ന സറത്ത് ഭവൻ ഇംഗ്ലീഷ് നഴ്സറി സ്‌കൂൾ, വെള്ളിമാടുകുന്ന് വിജയകരമായ അമ്പതാം വർഷത്തിലേക്ക് കടക്കുകയാണ ന്നറിഞ്ഞതിൽ ഏറെ സന്തോഷം,
മികച്ച പ്രവർത്തനം കാഴ്ച്ചവച്ച് പ്രദേശത്തിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക ഉന്നമനത്തിന് നസറത്ത് ഭവൻ ഇംഗ്ലീഷ് നഴ്സറി സ്‌കൂൾ നൽകി വരുന്ന സംഭാവന മാതൃകാപരമാണ്. തലമുറകൾക്ക് അക്ഷരവെളിച്ചം പകരാൻ തുടർന്നും സാധിക്കട്ടെ.
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണിക വിജയകരമാവട്ടെ, എല്ലാവിധ ആശംസകളും നേരുന്നു.
ശ്രീ. എം. കെ. രാഘവൻ
എംപി