കോഴിക്കോട് വെള്ളിമാടുകുന്ന് പ്രദേശത്ത് 1974-ൽ സ്ഥാപിതമായ നസറത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമാ യി സ്മരണിക പുറത്തിറക്കുന്നതിൽ വളരെയധികം സന്തോഷി ക്കുന്നു. ഒരു നാടിൻ്റെ മുഴുവൻ അനുഗ്രഹമായി, അഭിമാനമായി സുവർണ്ണ ജൂബിലി നിറവിൽ മിഴിവാർന്നു നിൽക്കുന്ന സ്‌കൂളിന് എല്ലാവിധ ആശംസകളും നേരുന്നു.
ശ്രീമതി. ഡോ. ബീന ഫിലിപ്പ്
കോഴിക്കോട് കോർപ്പറേഷൻ മേയർ